Posted inOLD TESTAMENT - പഴയ നിയമം
Posted inNEW TESTAMENT - പുതിയ നിയമം
52-Romans – റോമാ
ആമുഖം ജറുസലേം മുതൽ ഇല്ലീറിക്കോവരെ, അതായതു റോമാസാമ്രാജ്യത്തിന്റെ പൗരസ്ത്യഭാഗം മുഴുവനിലും, സുവിശേഷസന്ദേശമെത്തിച്ച പൗലോസ്, സാമ്രാജ്യത്തിന്റെ ബാക്കിഭാഗത്തേക്കും തന്റെ പ്രേഷിതപ്രവർത്തനം വ്യാപിപ്പിക്കാൻ ആഗ്രഹിച്ചു (റോമാ 15:19). സ്പെയിൻവരെ പോകണമെന്നും, പോകുംവഴി റോമാ സന്ദർശിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം (റോമാ 15:24-28). പ്രസ്തുത സന്ദർശനത്തിനു കളമൊരുക്കാനായിരിക്കാം…
Posted inNEW TESTAMENT - പുതിയ നിയമം
57-Philippians – ഫിലിപ്പി
ആമുഖം പൗലോസ് തന്റെ രണ്ടാമത്തെ പ്രേഷിതയാത്രാവേളയിൽ ഫിലിപ്പിയിലെ സഭയ്ക്ക് അടിസ്ഥാനമിട്ടു (അപ്പ16, 12വ40). ഫിലിപ്പിയിലെ കൈ്രസ്തവർ പൗലോസിനു പലപ്പോഴും സഹായമെത്തിച്ചുകൊടുക്കുമായിരുന്നു (ഫിലി 4, 16; 2 കൊറി 11,9). അതിനെല്ലാം നന്ദി രേഖപ്പെടുത്തുകയും, ഫിലിപ്പിയിലെ വിശ്വാസികളുടെ ജീവതരീതകളിൽ പൗലോസിനുള്ള സംതൃപ്തിയും താത്പര്യവും…
Posted inHOLY MASS - വിശുദ്ധ കുർബാന
വിശുദ്ധ കുർബാനയുടെ ശക്തി | The power of the Holy Eucharist
https://youtu.be/kF3gOWIx_t4?t=2674